എരുമപ്പെട്ടി: ചിറ്റണ്ട പരേതനായ തയ്യിൽ രാമൻ നായരുടെ ഭാര്യ കക്കാട്ട് പത്മാവതി അമ്മ (91) നിര്യാതയായി. മകൻ: പരേതനായ ഗോപാലകൃഷ്ണൻ (ബാബു). മരുമകൾ: ബീന.