കോടാലി: കടമ്പോട് മേക്കാടന്‍ വീട്ടില്‍ പരേതനായ മാണിയുടെ ഭാര്യ വിലാസിനി (90) നിര്യാതയായി. മക്കള്‍: വത്സല, രമണി, ഉഷ, ശകുന്തള, രേണുക. മരുമക്കള്‍: അശോകന്, കുമാരന്, പരേതനായ മാണി, ശിവശങ്കരന്, പ്രദീപ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.