മന്ദലാംകുന്ന്: ജുമാമസ്ജിദിന് തെക്ക് പരേതനായ വടക്കയിൽ കുഞ്ഞിപ്പയുടെ മകൻ വലിയകത്ത് മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: ഐസമ്മു. മക്കൾ: റംല, മൂസ, ഹൈദർ (ബഹ്റൈൻ), സുബൈർ, ഉമ്മർ, ഫൈസൽ, ഇസ്ഹാഖ്, റയ്ന, മുനീർ, ഹസീന. മരുമക്കൾ: മനാഫ്, ഫൗസിയ, ഷക്കീല, ഫാത്തിമ, സൈറ, നസീബ, നിഹാല, നിസാർ, സാലിഹ്.