മുഖത്തല: കിഴവൂർ എസ്.എൻ.ജി ഭവനിൽ ശിവദാസൻ (78) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ജിജി, ജീമോൻ. മരുമക്കൾ: മോഹൻകുമാർ, വിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.