ചടയമംഗലം: ഇളമ്പഴന്നൂർ കാഞ്ഞാംകുഴിവീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ സുബൈർ (65) നിര്യാതനായി. ഭാര്യ: ഷാഹിദാബീവി.