ഓച്ചിറ: തഴവ കുതിരപ്പന്തി കുന്നുതറയിൽ ഗോപാലകൃഷ്ണൻ (67-പൊടിയൻ) നിര്യാതയായി. ഭാര്യ: മണിയമ്മ. മകൻ: അനിൽകുമാർ. മരുമകൾ: മഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.