കല്ലമ്പലം: പുല്ലൂർമുക്ക് സുഭദ്ര നിവാസിൽ കെ. സുധാകരൻ (89-റിട്ട. ആർമി) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ലനീഷ്, ഷൈൻ, ഷൈജു. മരുമക്കൾ: ദീപ, ബിനു, ജ്യോതി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.