ആറ്റിങ്ങൽ: പാലസ് റോഡ് വി.ആർ.എ 178 എ ബിസ്മിയിൽ അൻസാരിയുടെ ഭാര്യ റിട്ട. ജല അതോറിറ്റി ഉദ്യോഗസ്ഥ എസ്. ജുമൈല ബീവി (65) നിര്യാതയായി. മക്കൾ: എ.ജെ. അൻസിൽ (ആർകിടെക്ട്), ഡോ.എ.ജെ. അജീന. മരുമക്കൾ: അഞ്ജു, ഡോ. റിസ്വാൻ.