മണക്കാട്: തിരുവിതാംകോട് ക്ലാർക്ക് വീട്ടിൽ റിട്ട. തഹസിൽദാർ കെ. സെയ്ദ് മുഹമ്മദ് (89) നിര്യാതനായി. ഭാര്യ: പരേതയായ ഹാജറ ബീവി. മക്കൾ: മാലിക് മുഹമ്മദ്. ആയിഷ, ജഹബർ സാദിഖ്, പരേതനായ ഷാഹുൽ ഹമീദ്, സബീന, ബീമ. മരുമക്കൾ: ലത്തീഫ, മുഹമ്മദ് സാലി, നസീല, അബ്ദുൽ സലാം, പരേതനായ കബീർ.