കേശവദാസപുരം: ടി.സി 3/2071 (6) ഉജ്ജയ്നിയിൽ പരേതനായ സി.വി. അനിരുദ്ധന്റെ (റിട്ട. ഡി.ജി.എം ബി.എസ്.എൻ.എൽ) ഭാര്യ സുജാത (74) നിര്യാതയായി. മക്കൾ: പ്രവീൺ (അക്കൗണ്ട്സ് ഓഫിസർ ബി.എസ്.എൻ.എൽ), പ്രീത, പ്രജിത്ത് (അസോസിയറ്റ് പ്രഫസർ സി.ഇ.ടി തിരുവനന്തപുരം). മരുമക്കൾ: സഞ്ജുഷ, ശ്രീവിനോദ്കുമാർ (ഡെവലപ്മെന്റ് ഓഫിസർ എൽ.ഐ.സി), ബിന്ദു (എച്ച്.എസ്.എസ്.ടി, ഗവ. ജി.എച്ച്.എസ്.എസ് പട്ടം).