നാലാഞ്ചിറ: കോട്ടമുകൾ പുളിയംപള്ളിക്കോണം കൈലാസിൽ പരേതനായ ഗംഗാധരൻനായരുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മക്കൾ: സോമശേഖരൻ നായർ, ലീലാമ്മ, കുമാരിയമ്മ, ശ്യാമളകുമാരിയമ്മ (ഹോമിയോപ്പതി), പരേതരായ ശാന്തമ്മ, ഹരിശ്ചന്ദ്രൻ നായർ. മരുമക്കൾ: കോമളകുമാരി, ബാലകൃഷ്ണൻ നായർ, ശ്യാമളദേവി, കൃഷ്ണൻകുട്ടിനായർ (മുൻ പാതിരിപ്പള്ളി വാർഡ് കൗൺസിലർ), ഗിരീശ്വരൻ, പരേതനായ പ്രഭാകരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.