തിരുനാവായ: താഴത്തറയിലെ പരേതനായ ചങ്ങമ്പള്ളി മഠത്തിപ്പറമ്പിൽ കുഞ്ഞാലൻ ഗുരുക്കളുടെ ഭാര്യ ആയിശുമ്മ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: മുഹമ്മദ് ഗുരുക്കൾ (ചങ്ങമ്പള്ളി മർമ ചികിത്സാലയം, താഴത്തറ), നിഷാദ് ഗുരുക്കൾ (ആര്യവൈദ്യൻ), ഹാജറ, മൈമൂന, ഷഹർബാൻ. മരുമക്കൾ: ബാവ തൗക്കൻ (രണ്ടത്താണി), അബൂബക്കർ (കാരത്തൂർ), റസാഖ് (ചന്ദനക്കാവ്), റുഖിയ, സബീന.