നീറാട്: വെള്ളാടംകുന്ന് പാലമുറ്റത്ത് മുഹമ്മദ് മുസ്ലിയാർ (62) നിര്യാതനായി. ഭാര്യ: കാരി കുഴിയൻ ഇത്തീമ. മക്കൾ: ജാഫർ സാദിഖ് (സിവിൽ പൊലീസ് ഓഫിസർ തേഞ്ഞിപ്പലം സ്റ്റേഷൻ), ഹസ്സൻ കോയ, അസ്ഹറുദ്ദീൻ, സുനീറ, സമീറ. മരുമക്കൾ: സൈതലവി, കബീർ (ഇരുവരും മേലങ്ങാടി) ജസിറ, ജംഷീന, ഷിഫാന.