അനന്താവൂർ: ചെനക്കൽ നമസ്കാര പള്ളിക്ക് സമീപം കല്ലുങ്ങൽ അലി (മാനുട്ടി -51) നിര്യാതനായി. ഭാര്യ: സുബൈറത് (കരേക്കാട്). മക്കൾ: ജാസ്മിൻ, ജിൻഷ, റെന, ഇസ്ര. മരുമക്കൾ: ഷരീഫ് പുലാമന്തോൾ (യു.എ.ഇ), ശരീഫ് തുവ്വക്കാട് (ലണ്ടൻ).