പുൽപറ്റ: കാരാപറമ്പ് കൂട്ടാവിൽ കളത്തിങ്ങൽ സുകുമാരൻ നായരുടെ മകൻ സുരേഷ് ബാബു (47) നിര്യാതനായി. മാതാവ്: ശാന്തകുമാരി അമ്മ. ഭാര്യ: സവിത. മക്കൾ: അനന്തു, അനിത്ത്, കാശിനാഥ്. സഹോദരിമാർ: രാധിക, ദീപ, ബിന്ദു.