കോട്ടക്കൽ: ആട്ടീരി പരേതനായ നടുത്തൊടി (വളപ്പിൽ) ഹംസയുടെ മകൾ റുഖിയ (56) നിര്യാതയായി. സഹോദരങ്ങൾ: അബ്ദുൽ കരീം, അബ്ദുറഹ്മാൻ, സൈതലവി, അക്ബർ, സൈനബ, ആയിശ, സുലൈഖ, പരേതനായ അബ്ദുൽ ഗഫൂർ.