പേരശന്നൂർ: പരേതനായ കുഞ്ഞത്ത് ഗോപിനാഥൻ നായരുടെ ഭാര്യ പാറപ്പുറത്ത് ദാക്ഷായണി അമ്മ (73) നിര്യാതയായി. മകൻ: ഗിരീഷ്. മരുമകൾ: കാർത്തിക.