പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടത്തലയിലെ പരേതനായ കൊളോളി ഹംസയുടെ ഭാര്യ ഖദീജ (95) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ് (ജനത), നഫീസ, കുഞ്ഞാമിന, സുലൈഖ, പരേതരായ കുഞ്ഞാവ, ഉമ്മർ. മരുമക്കൾ: ബിയ്യുട്ടി, ഫാത്തിമ, സഫിയ, അബ്ദുറഹ്മാൻ (ഉള്ളണം), ഇസ്മായിൽ (പള്ളിപ്പടി), പരേതനായ ബീരാൻ.