വേങ്ങര: ഊരകം കുന്നത്ത് തെരുവത്തി ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ തെരുവത്ത് അയ്യപ്പൻ. മക്കൾ: കുഞ്ഞപ്പ (ഡ്രൈവർ), ലീലാവതി, ഭാഗീരഥി. മരുമക്കൾ: പ്രീത, ചന്തു, ശ്രീധരൻ.