തുവ്വൂർ: കിളിക്കുന്നിലെ ചെമ്പ്രശ്ശേരി ഗോപാലൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: രാമചന്ദ്രൻ, മണികണ്ഠൻ, ശശികുമാർ, തുളസിദാസ്, സുരേഷ് ബാബു, രുഗ്മിണി, മിനി. മരുമക്കൾ: ഗിരീഷ് ബാബു, സജികുമാർ, ബേബി, രാധ, താര, ഷൈനി, സുഭിഷ.