പൊന്മള: മുട്ടിപ്പാലം സ്വദേശി പരേതനായ മുല്ലപ്പള്ളി കോലോത്ത്മൂസാന്റെ ഭാര്യ ചേക്കത്ത് ഇത്തീരു (73) നിര്യാതയായി. മക്കൾ: അഷ്റഫ്, മൈമൂന, സുലൈഖ. മരുമക്കൾ: അഹമ്മദ് കുട്ടി (കാവതികുളം), അബ്ദുല്ല (കരിങ്കപ്പാറ), നുസൈബ.