രാമപുരം: പുഴക്കാട്ടിരി ആശുപത്രിപടിയിലെ ഇരുമ്പലാക്കൽ സൈതലവി (63) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: ഹക്കീം, സക്കീന, യാസർ, വഹാബ്. മരുമക്കൾ: മുഹമ്മദലി, ജംഷീറ, മുംതാസ്, സബ്ന.