ബേപ്പൂർ: കൽക്കുന്നത് അമ്പലം സുലോചന (69) നിര്യാതയായി. ഭർത്താവ്: ബാബു. മക്കൾ: ബൈജു, ബിജുല. മരുമക്കൾ: സന്തോഷ്, സ്മിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഗോദീശ്വരം ശ്മശാനത്തിൽ.