തിരുവള്ളൂർ: കുഞ്ഞിക്കണ്ടി കല്യാണി (67) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: ദേവി, ബാബു, രാധ, ബീന. മരുമക്കൾ: ശങ്കരൻ (കീഴ്പയ്യൂർ), രമേശൻ (മുടപ്പിലാവിൽ), പ്രബീഷ (തിരുവള്ളൂർ), പരേതനായ രാജൻ (തുരുത്തി- തിരുവള്ളൂർ).