കുന്ദമംഗലം: ഈസ്റ്റ് മലയമ്മ പരപ്പിൽ ഉസ്മാൻ മുസ്ലിയാർ (65) നിര്യാതനായി. ഇടച്ചേരി പുതിയങ്ങാടി പള്ളി, നെടുമ്പാല, മുണ്ടക്കായി, ചൂരൽ മല, മേപ്പാടി, എരുമ കൊല്ലി തുടങ്ങിയ സ്ഥലങ്ങളിൽ മദ്റസ മുഅല്ലിം, മുഅദ്ദിൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആയിശ കളൻതോട്. മക്കൾ: ജുവൈരിയ്യ, ഫൗസിയ, പരേതനായ മുഹമ്മദ് സാലിം. മരുമക്കൾ: അബ്ദു മനാഫ് മാങ്ങാ പൊയിൽ, യൂനുസ് സഖാഫി മേപ്പാടി.