കോഴിക്കോട്: പെരുമ്പിലാവില്‍ രാമചന്ദ്രന് മേനോന് (ഉണ്ണി-74) തിങ്കളാഴ്ച രാവിലെ കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപമുള്ള ‘പിറവി’ വീട്ടില്‍ നിര്യാതനായി. ഭാര്യ: ടി.പി. വിജയലക്ഷ്മി. മക്കള്‍: പൂനം മേനോന്, പ്രഭു മേനോന്. സംസ്കാരം രാവിലെ 8.30ന്.