കോഴിക്കോട്: ചെലവൂരിലെ പരേതനായ തയ്യില്‍ പി.ടി. മാധവന്റെ ഭാര്യ രമണി (80) നിര്യാതയായി. മക്കള്‍: പി.ടി. ശ്രീനിവാസന് (പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര്), ഷൈമ, ഡോ. പ്രഷീദ, മിനി. മരുമക്കള്‍: അമ്പിളി, മോഹൻ ബാലകൃഷ്ണൻ (റിട്ട. ഐ.എ.എസ്, എടമുട്ടം), ഡോ. അരുൾ കുമാർ (കോഴിക്കോട്), എ.കെ. ദിനേശന് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ, കക്കോടി). സംസ്കാരം പിന്നീട്.