കുന്ദമംഗലം: പൈങ്ങോട്ട്പുറം ബദ്രിയ്യ ജുമാമസ്ജിദ് സെക്രട്ടറി ഇടവലത്ത് മീത്തൽ മജീദ് (57) നിര്യാതനായി. ഭാര്യ: ഷഹീൻഷ. മക്കൾ: സിജാസ്, ജുനൈദ്, ഫസീല. മരുമകൾ: ഷഫ്ന. സഹോദരങ്ങൾ: ഹംസ ഹാജി, ആലി, അസീസ്, മുസ്തഫ, മുനീർ, കബീർ, സഫിയ, സൗദ, സക്കീന, റംല. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പൈങ്ങോട്ട്പുറം ബദ്രിയ്യ ജുമാമസ്ജിദിൽ.