ചെലപ്രം: പൂളക്കൽ ശശി (64) നിര്യാതനായി. സി.പി.എം മുൻ കൂടത്തുംപൊയിൽ ബ്രാഞ്ച് അംഗം, കക്കോടി ഓട്ടോ സെക്ഷൻ (സി.ഐ.ടി.യു) അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മാറോളി സുമാദേവി. മകൻ: ശ്യാം. മരുമകൾ: അഖിഷ. സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, പി. സുരേന്ദ്രൻ, സുമതി, രവി, ബാബു. സഞ്ചയനം ബുധനാഴ്ച.