നരിപ്പറ്റ: തിനൂരിലെ പരേതനായ കാപ്പുംകര ആർ.ടി. അമ്മതിന്റെ ഭാര്യ കുഞ്ഞയിശ (70) നിര്യാതയായി. മക്കൾ: അസീസ് (ദുബൈ), റഫീഖ്, ഷാഹിന. മരുമക്കൾ: സലീന (തിനൂർ), സാജിറ (വാണിമേൽ), നാസർ (വാണിമേൽ). സഹോദരങ്ങൾ: പരേതരായ അന്ത്രു, പാത്തു. മയ്യിത്ത് നമസ്കാരം രാവിലെ ആറിന് തിനൂർ മോന്തോമ്മൽ ജുമാമസ്ജിദിൽ.