കക്കട്ടിൽ: വട്ടോളി എൽ.പി സ്കൂൾ മാനേജറായിരുന്ന പിലാവുള്ളതിൽ ജാനകിയമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ. മക്കൾ: രഘുനാഥ് (റിട്ട. പോസ്റ്റ് ഓഫിസ് ജീവനക്കാരൻ), പ്രേമനാഥ് (റിട്ട. അധ്യാപകൻ, ചേരാപുരം നോർത്ത് എം.എൽ.പി സ്കൂൾ), സദാശിവൻ (റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസർ), പ്രസീത, പ്രദീപ് കുമാർ, പ്രവീൺ കുമാർ (ഓർഡിനറി ക്യാപ്റ്റർ മിലിട്ടറി). മരുമക്കൾ: പ്രമീള, അജിത (ഹെഡ്മിസ്ട്രസ്, വട്ടോളി എൽ.പി സ്കൂൾ), ലജിതകുമാരി (അധ്യാപിക), റീന (അധ്യാപിക, അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ), കെ.ടി. ജയാനന്ദൻ (റിട്ട. സപ്ലൈ ഓഫിസർ), ജിഷ (അധ്യാപിക, നരിക്കുന്ന് യു.പി സ്കൂൾ).