തിരുത്തിയാട്: പരേതരായ അരീക്കൽ കുഞ്ഞിക്കേളുവിന്റെയും മാളുക്കുട്ടിയുടെയും മകൾ അരീക്കൽ തങ്കം (76) എടക്കണ്ടി പറമ്പിലെ വസതിയിൽ നിര്യാതനായി. സഹോദരങ്ങൾ: ജനാർദനൻ, വിജയം, പരേതരായ ചന്ദ്രൻ, അപ്പുട്ടി, ജാനു, പത്മിനി.