കാക്കൂർ: അമ്പലപ്പറമ്പിൽ കൃഷ്ണനുണ്ണി നായർ (86-റിട്ട. ചെക്കിങ് ഇൻസ്പെക്ടർ, എക്സ് സർവിസ് മെൻ ട്രാൻസ്പോർട്ട് കോഓപറേറ്റിവ് സൊസൈറ്റി) നിര്യാതനായി. ഭാര്യ: പിലാത്തോട്ടത്തിൽ ജാനു. മക്കൾ: ടി.ടി. ഷാജി (ടൗൺ പ്ലാനിങ് വകുപ്പ്), പരേതനായ ടി.ടി. മണിക്കുട്ടൻ (ഇന്ത്യൻ ആർമി). മരുമകൾ: രേഷ്മ (മായനാട്).