അരക്കിണർ: കിഴക്കുവശം യുവതരംഗിന് സമീപം വയലശ്ശേരി രാധ (79) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: മിനി, ബീന, ബിന്ദു. മരുമക്കൾ: പരേതനായ അരവിന്ദ്, ഗണേഷൻ, കൃഷ്ണകുമാർ. സഹോദരങ്ങൾ: വേണുഗോപാലൻ, ജയപ്രകാശൻ, ലീല, വിശാലാക്ഷി, ബേബിഗിരിജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.