പയ്യോളി: ഇരിങ്ങൽ ചെറുകുറ്റിയിൽ പരേതനായ ചെക്കോട്ടിയുടെ ഭാര്യ മാത (85) നിര്യാതയായി. മക്കൾ: അനിതകുമാരി, അനിൽകുമാർ (സി.പി.എം മങ്ങൂൽപാറ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: കെ.സി. സത്യശീലൻ, രജിത. സഹോദരങ്ങൾ: പൊക്കി (മണിയൂർ), പരേതനായ കേളപ്പൻ (മണിയൂർ). സംസ്കാരം ചൊവ്വ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ