വാണിമേൽ: താഴെ വെള്ളിയോട് പരേതനായ കാവിലുംപാറ സൂപ്പിയുടെ മകൻ മജീദ് (54) നിര്യാതനായി. മാതാവ്: മറിയം. ഭാര്യ: ആസ്യ. മക്കൾ: ശഫീഖ് (ഖത്തർ), സുഹൈൽ, സഫീറ. മരുമകൻ: മുസ്തഫ നിരവുമ്മൽ. സഹോദരങ്ങൾ: ബഷീർ, ഹമീദ്, ഹാരിസ്, ശംസീർ, ശാഹിനാറിയാസ്.