അണ്ടൂർക്കോണം: ഷാലിമാറിൽ റിട്ട. ഹെഡ്മാസ്റ്റർ എ. അസീസ് (84) നിര്യാതനായി. മക്കൾ: ഫിറോഷ് (അസി. സോയിൽ കെമിസ്റ്റ്, കൃഷി വകുപ്പ്), ഫെമിൻ (അബൂദബി), ഫൈസൽ (പഞ്ചായത്ത് സെക്രട്ടറി, ഒറ്റശേഖരമംഗലം). മരുമക്കൾ: കെ.എസ്. സുമയ്യ (അധ്യാപിക), അൻസർഖാൻ (അബൂദബി, മീഡിയ), എൻ.എ. അനിസ (അസി. പ്രഫ. കാർഷിക കോളജ്, വെള്ളായണി).