നെടുമങ്ങാട്: കുളവിക്കോണം അപ്പൂസ് വില്ലയിൽ ഷജീല. ബി(49- അണ്ടർ സെക്രട്ടറി, കോഓപറേറ്റിവ് ഡിപ്പാർട്മെന്റ് സെക്രട്ടേറിയറ്റ്) നിര്യാതയായി. ഭർത്താവ്: ഡോ. അജിത്ത് ബി.എസ്. മക്കൾ: തബ്സം എസ് അജിത്ത്, തമന്ന എസ്. അജിത്ത്