ആനാവൂർ: കുളക്കോട് ഉഷസ്സ് ഭവനിൽ പരേതനായ വി. അപ്പുക്കുട്ടൻ പണിക്കരുടെ ഭാര്യ എൻ. സരോജിനി (73-ആനാവൂർ മഹിളാ സമാജം പ്രസിഡന്റ്) നിര്യാതയായി. മക്കൾ: ഉഷകുമാരി, ശ്രീകല, സനൽകുമാർ. മരുമക്കൾ: സനൽകുമാർ, സുരേഷ്കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.