മലയിൻകീഴ്: ഊരൂട്ടമ്പലം നീറമൺകുഴി അരുവാക്കോട് എസ്.എസ് നിലയത്തിൽ അയ്യപ്പൻ ആശാരി (76) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: സന്ധ്യ, സംഗീത. മരുമക്കൾ: കൃഷ്ണകുമാർ, സതീഷ്കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.