ഇടയ്ക്കോട്: മൂക്കുന്നിമല അനിമോൾ കോട്ടേജിൽ എം. അപ്പു നാടാർ (76, -കേരള ഗാന്ധി സ്മാരക നിധി) നിര്യാതനായി. ഭാര്യ: പരേതയായ എം. ലളിത. മക്കൾ: ആനിമോൾ, മിനിമോൾ. മരുമക്കൾ: കെ. സത്യദാസ് (ദുബൈ), പൊന്നയ്യ ഷാജു (സംസ്കൃത സർവകലാശാല).