പാടൂകാട്: പടിഞ്ഞാട്ടുമൂറി ചാക്യാടത്ത് ശങ്കരൻ എഴുത്തച്ഛന്റെ മകൻ നന്ദകുമാർ (60) നിര്യാതനായി. ഭാര്യ: സതി. മക്കൾ: രാഹുൽ (ദുബൈ), രോഹിത് (ഫിനാൻഷ്യൽ അനലിസ്റ്റ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി പുണ്യ തീരത്ത്.