തിരൂർ: മുണ്ടപ്പിള്ളി ആലപ്പാട്ട് പൂവത്തിങ്കൽ പൈലോതിന്റെ മകൻ ദേവസി (59) നിര്യാതനായി. ഭാര്യ: പരേതയായ എൽസി. മക്കൾ: ഫില്സി, ഫിന്റോ. മരുമക്കൾ: സിന്റോ, റോസ്മിൻ.