ചേലക്കര: പടിഞ്ഞാറേ പങ്ങാരപ്പിള്ളി വാഴക്കാമലയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (കൊച്ചേടത്തി - 92) നിര്യാതയായി. മക്കൾ: മോളി, മിനി, ബാബു. മരുമക്കൾ: കൊച്ചന്തോണി, ജോർജ് എറമ്പാൻ.