ചാഴൂർ: ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം ആറ്റപറമ്പിൽ പരേതനായ ശ്രീധരന്റെ മകൻ ശ്രീജിത്ത് (41) നിര്യാതനായി. മാതാവ്: നളിനി. സഹോദരി: ശ്രീജ ബിജു.