മാള: കാക്കുളിശ്ശേരി ചക്കാലമിറ്റത്ത് വർഗീസ് (88) നിര്യാതനായി. ഭാര്യ: പരേതയായ അന്നം. മക്കൾ: ആനി, ജോൺസൻ, ജോളി, ജോഷി. മരുമക്കൾ: ഷൈനി, ജോസ്, ലിൻസി, പരേതനായ ഡേവിസ്.