ചെറുതുരുത്തി: പാഞ്ഞാള്‍ പാതിരിപ്പിള്ളി മന പരേതനായ ഭവദാസന്‍ നമ്പൂതിരിയുടെ ഭാര്യ പാര്‍വതി അന്തര്‍ജനം (92) നിര്യാതയായി. മുക്കിരിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: പരമേശ്വരന് (പാഞ്ഞാള്‍ ഗവ. സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്), ഉമാദേവി, നാരായണന്, സതി, ശോഭന, സുജാത. മരുമക്കള്‍: ഗിരിജ, പഞ്ഞാവൂര്‍ കൃഷ്ണന് നമ്പൂതിരി, സുമാദേവി, എളേടത്ത് പരമേശ്വരന് നമ്പൂതിരി, മൂത്തമന അനുജന് നമ്പൂതിരിപ്പാട്, പരേതനായ നടുവത്ത് പരമേശ്വരന് നമ്പൂതിരി.