വടക്കേക്കാട്: കല്ലൂർ ഹരിജൻ കോളനി റോഡ് ഒ.എം. മുഹമ്മദുണ്ണി (76) നിര്യാതനായി. തൊഴിയൂർ ഒലക്കയൂർ പരേതരായ മുഹമ്മദാലിയുടെയും വടക്കൂട്ട് ഖദീജയുടെയും മകനാണ്. ഭാര്യ: ലൈല. മക്കൾ: സൽമ, സിയാദ് (അബൂദബി), സിയാസ് (ഖത്തർ). മരുമക്കൾ: ലത്തീഫ്, ഷബന, ഫറഹ. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് കല്ലൂർ മസ്ജിദ് ഖബർസ്ഥാനിൽ.