ആമ്പല്ലൂർ: തൊട്ടിപ്പാൾ മുളങ്ങ് മഠത്തിൽ വേലായുധന്റെ ഭാര്യ കൊച്ചുകുട്ടി (90) നിര്യാതയായി. മക്കൾ: ശശി, ഷീല, ഷാജി, പരേതരായ പത്മനാഭൻ, രാജൻ. മരുമക്കൾ: ലീല, മോളി, ഷൈല, കുട്ടൻ, ഓമന.