ഒളവണ്ണ: ഇയ്യാലിക്കുന്നുമ്മൽ മേലത്ത് ശാരദ (94) നിര്യാതയായി. ഭർത്താവ്: പരേതനായ മേലത്ത് ഇമ്പിച്ചുട്ടി. മക്കൾ: അശോകൻ, രാമദാസൻ, ശോഭന, രുഗ്മിണി, സുധാകരൻ, ഗിരിജ, ഗിരീഷ് കുമാർ. മരുമക്കൾ: ഗീത, രമ, ഷീബ, രാമകൃഷ്ണൻ, ഹരിദാസൻ, സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: പരേതരായ കണാരുട്ടി, നാരായണി, സാമിക്കുട്ടി. സഞ്ചയനം ശനിയാഴ്ച.